Sunday, 19 Jan, 2.30 pm Malayalam Express TV

ടോപ് ന്യുസ്
ലോകം കടുത്ത സാമ്ബത്തിക മാന്ദ്യത്തിലേക്കെന്ന് അന്താരാഷ്ട്ര നാണയ നിധി

ലോകം കടുത്ത സാമ്ബത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി അന്താരാഷ്ട്ര നാണയ നിധിയുടെ മുന്നറിയിപ്പ്. ഇനി ഒരു സാമ്ബത്തിക തകര്‍ച്ച ഉണ്ടായാല്‍ 1929-ലെതിന് സമാനമാകും അവസ്ഥയെന്ന് അന്താരാഷ്ട്ര നാണയ നിധി അധ്യക്ഷ ക്രിസ്റ്റലീന ജോര്‍ജിയേവ വ്യക്തമാക്കുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>