Friday, 27 Mar, 5.33 pm Malayalam Express TV

ഹോം
ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം പിടിക്കുന്നു

കോവിഡ് 19 നെ ചൈ​ന നേ​രി​ട്ട​ത് പ്ര​കീ​ര്‍​ത്തി​ച്ച ഡ​ബ്ല്യു​എ​ച്ച്‌ഒ ​യ്ക്കെതിരെ ​യുഎസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഡ​ബ്ല്യു​എ​ച്ച്‌ഒ ചൈ​ന​യു​ടെ പ​ക്ഷ​ത്താ​ണെ​ന്ന് റി​പ്പ​ബ്ലി​ക്ക​ന്‍ സെ​ന​റ്റ​ര്‍ മാ​ര്‍​കോ റൂ​ബി​യോ​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി അമേരിക്കന്‍ പ്രസിഡന്റ് പ​റ​ഞ്ഞു.

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥാ​നോം ഗെ​ബ്രി​യൂ​സ​സ​ന്‍റെ വി​ശ്വാ​സ്യ​ത​യെ കോ​ണ്‍​ഗ്ര​സ് അം​ഗം മൈ​ക്കി​ള്‍ മ​ക്വ​ള്‍ ചോ​ദ്യം ചെ​യ്തു. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ചൈ​ന​യു​ടെ പ​ക്ഷ​ത്താ​ണെ​ന്നും വ​ള​രെ​യ​ധി​കം ആ​ളു​ക​ള്‍​ക്ക് ഇ​തു സ​ന്തോ​ഷം ന​ല്‍​കു​ന്നി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top