Saturday, 14 Sep, 10.41 am Malayalam Express TV

ഹോം
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടി നല്‍കി എ​ന്‍​സി​പി എം​പി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

മും​ബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി.കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടി നല്‍കി എ​ന്‍​സി​പി എം​പി ഉ​ദ​യ​ന്‍​രാ​ജെ ഭോ​സാ​ലെ പാ​ര്‍​ട്ടി​വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ബി​ജെ​പി അ​ധ്യ​ക്ഷ​നു​മാ​യ അ​മി​ത് ഷാ ശ​നി​യാ​ഴ്ച ​ബി​ജെ​പി അം​ഗ​ത്വം ഭോ​സാ​ലെ​യ്ക്കു ന​ല്‍​കി.മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച എ​ന്‍​സി​പി​യി​ല്‍​നി​ന്നും രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് ഭോ​സാ​ലെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ല​യെ ക​ണ്ട് ഭോ​സ​ലെ രാ​ജി സ​മ​ര്‍​പ്പി​ച്ചു. ഭോ​സ​ലെ ഡ​ല്‍​ഹി​യി​ലേ​ക്ക് വ​ന്ന​ത് ഫ​ഡ്നാ​വി​സി​നൊ​പ്പ​മാ​ണ്. സ​ത്താ​റ എം​പി​യാ​യ ഉ​ദ​യ​ന്‍​രാ​ജെ ഛത്ര​പ​തി ശി​വ​ജി​യു​ടെ പി​ന്തു​ട​ര്‍​ച്ച​ക്കാ​ര​നാ​ണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top