Thursday, 03 Oct, 3.09 pm Malayalam Express TV

ഹോം
മാണി സി.കാപ്പന്‍ നല്‍കിയ മൊഴി പുറത്ത്; വെട്ടിലായി സി.പി.എം

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ സിബിഐയ്ക്ക് മാണി സി.കാപ്പന്‍ നല്‍കിയ മൊഴി പുറത്ത്. മുംബൈ വ്യവസായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി കോടിയേരിക്ക് പണം നല്‍കിയെന്ന മാണി സി. കാപ്പന്റെ മൊഴിയാണ് പുറത്ത് വന്നത്.ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് 2013ലെ മൊഴി ഇപ്പോള്‍ പുറത്തുവിട്ടത്.

വ്യവസായി ദിനേശ് മേനോന്റെ കമ്ബനിക്ക് ഓഹരികള്‍ ലഭിച്ചെങ്കിലും പിന്നീട് അത് റദ്ദാക്കപ്പെട്ടു. ഇതോടെ ദിനേശ് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തന്നില്‍ നിന്ന് വാങ്ങിയെന്നും കാപ്പന്‍ മൊഴി നല്‍കിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top