Saturday, 14 Sep, 2.25 pm Malayalam Express TV

ഹോം
മു​ഖ്യ​മ​ന്ത്രി​യു​ടെ വേ​ഷ​ത്തി​ല്‍ അ​ഭി​ന​യിക്കാനൊരുങ്ങി മ​മ്മൂ​ട്ടി

ചി​റ​കൊ​ടി​ഞ്ഞ കി​നാ​വു​ക​ള്‍​ക്ക് ശേ​ഷം സ​ന്തോ​ഷ് വി​ശ്വ​നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വ​ണ്‍.ചിത്രത്തില്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വേ​ഷ​ത്തി​ല്‍ അ​ഭി​ന​യിക്കാനൊരുങ്ങി മ​മ്മൂ​ട്ടി. ബോ​ബി സ​ഞ്ജ​യ് ടീ​മാ​ണ് ര​ച​ന നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

ചിത്രീകരണം ഒ​ക്ടോ​ബ​ര്‍ മ​ധ്യ​ത്തോ​ടെയാരംഭിക്കുന്നു. തി​രു​വ​ന​ന്ത​പു​ര​വും എ​റ​ണാ​കു​ള​വു​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ള്‍. വ​ണ്‍ നി​ര്‍​മി​ക്കു​ന്ന​ത് ഇ​ച്ചാ​യീ​സ് പ്രൊ​ഡ​ക്‌​ഷ​ന്‍​സാ​ണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top