Sunday, 25 Aug, 2.49 pm Malayalam Express TV

ഹോം
മു​ഖ്യ​മ​ന്ത്രിയെ ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച ബി​ജെ​പി നേ​താ​വിനെതിരെ കേസ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വിനെതിരെ സൈ​ബ​ര്‍ സെ​ല്‍ കേസെടുത്തു .മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഫേസ്‌ബുക്കിലൂടെ ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യ​ത് പ​ള്ളു​രു​ത്തി സ്വ​ദേ​ശി നി​ബു രാജാണ് .

അ​രൂ​ര്‍ സ്വ​ദേ​ശി കെ.​ബി. ബി​ബി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തിലാണ് ഇയാള്‍ക്കെതിരെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തിരിക്കുന്നത് .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top