Friday, 13 Dec, 4.17 pm Malayalam Express TV

ഹോം
മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു പാളീസായി

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ അവകാശവാദം. അങ്ങനെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതൊരു കരിനിയമം ആണെന്നും മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു പക്ഷെ മുഖ്യമന്ത്രിക്ക് ഇതില്‍ യാതൊരു കാര്യവും ചെയ്യാന്‍ ഇല്ല എന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ പറയുന്നത്. പൗരത്വം നല്‍കുന്നത് കേന്ദ്രമാണെന്നും അത് സംസ്ഥാനം അല്ലെന്നും ഇപ്പോള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top