Sunday, 17 Nov, 10.03 am Malayalam Express TV

ഹോം
മും​ബൈ മേ​യ​ര്‍ തി​ര​ഞ്ഞെ​ടു​പ്പില്‍ ശി​വ​സേ​ന​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ എ​ന്‍​സി​പി

മും​ബൈ: മും​ബൈ മേ​യ​ര്‍ തി​ര​ഞ്ഞെ​ടു​പ്പി​ലും ശി​വ​സേ​ന​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ എ​ന്‍​സി​പി. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശി​വ​സേ​ന​യും എ​ന്‍​സി​പി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ച​ര്‍​ച്ച പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെയാണ് എ​ന്‍​സി​പി​യു​ടെ പി​ന്തു​ണ. മും​ബൈ മേ​യ​ര്‍ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് ന​വം​ബ​ര്‍ 22നാ​ണ്.

ശി​വ​സേ​ന ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ത​ങ്ങ​ള്‍ പി​ന്തു​ണ​ക്കു​മെ​ന്ന് എ​ന്‍​സി​പി നേ​താ​വ് ന​വാ​ബ് മാ​ലി​ക് വ്യ​ക്ത​മാ​ക്കി.ബി​ജെ​പി​യു​മാ​യു​ള്ള എ​ല്ലാ സ​ഖ്യ​വും ശി​വ​സേ​ന ഉ​പേ​ക്ഷി​ച്ചു. അ​വ​ര്‍ എ​ന്‍​ഡി​എ​ക്ക് പു​റ​ത്താ​ണ്. മേ​യ​ര്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ശി​വ​സേ​ന ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും ത​ങ്ങ​ള്‍ അ​വ​രെ പി​ന്തു​ണ​ക്കു​മെ​ന്നും മാ​ലി​ക്ക് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top