Friday, 13 Dec, 11.57 am Malayalam Express TV

ഹോം
നൈജറില്‍ ഭീകരാക്രമണം: മരണം 71ആയി

നിയാമി: നൈജറില്‍​ സൈനിക താവളത്തിനുനേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. 12 സൈനികര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്.​ ഭീകരര്‍ ക്യാമ്ബ്​ ലക്ഷ്യമിട്ട് ഷെല്ലാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top