Monday, 23 Sep, 11.30 am Malayalam Express TV

കേരളം
നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ വേണ്ടിയുള്ള വോട്ടാണ് താന്‍ രേഖപ്പെടുത്തിയത്;മിയാ ജോര്‍ജ്

പാലാ: പാലായില്‍ പോളിങ് ആരംഭിച്ചിട്ട് മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ മിക്കയിടത്തും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി.മണ്ഡലത്തിലെ പ്രമുഖരെല്ലാം ആദ്യ മണിക്കൂറുകളില്‍തന്നെ വോട്ട് രേഖപ്പെടുത്തി.

താന്‍ നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ വേണ്ടിയുള്ള വോട്ടാണ് രേഖപ്പെടുത്തിയതെന്ന് പ്രശസ്ത ചലച്ചിത്ര നടി മിയാ ജോര്‍ജ്. പാലാ കണ്ണാടിയുറുമ്ബില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.എല്ലാ മനുഷ്യന്റെയും ഉത്തരവാദിത്തമാണ് വോട്ട് , അതിനാലാണ് ഷൂട്ടിങ്ങിനിടയിലും താന്‍ വോട്ട് ചെയ്യാനെത്തിയതെന്ന് മിയ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top