Friday, 13 Dec, 11.09 am Malayalam Express TV

ഹോം
നെടുമ്ബാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വന്‍ സ്വ​ര്‍​ണ​വേ​ട്ട

കൊച്ചി: നെ​ടു​മ്ബാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ​വേ​ട്ട. ക്വാ​ലാ​ലം​പൂ​രി​ല്‍​നി​ന്നും വ​ന്ന മൂ​ന്ന് യാ​ത്ര​ക്കാ​രി​ല്‍ നി​ന്നാ​യി 75 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ര്‍​ണമാണ് പി​ടി​കൂ​ടിയത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഷൈ​ജു (45), ഫ​റൂ​ഖ് (49), പ്ര​ജേ​ഷ് (35) എ​ന്നി​വ​രാ​ണ് നെ​ടു​മ്ബാ​ശേ​രി​യി​ല്‍ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ആ​ദ്യ ര​ണ്ടാ​ളി​ല്‍ നി​ന്നും 900 ഗ്രാം ​വീ​തം സ്വ​ര്‍​ണ​വും മ​റ്റൊ​രാ​ളി​ല്‍ നി​ന്ന് 700 ഗ്രാം ​സ്വ​ര്‍​ണ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.നെ​ടു​മ്ബാ​ശേ​രി​യി​ല്‍ വ്യാഴാഴ്ച രാ​ത്രി 11.45ന് എത്തിയ എ​കെ 41 ഇ​ടി​എ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു മൂ​വ​രും. പി​ടി​യി​ലാ​യ​വ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണെ​ന്നു ക​സ്റ്റം​സ് സം​ശ​യി​ക്കു​ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top