Thursday, 02 Jul, 1.35 pm Malayalam Express TV

കേരളം
'നേരിയ ആശ്വാസം '; സ്വര്‍ണ വില കുറഞ്ഞു

കൊ​ച്ചി: റെക്കോര്‍ഡിട്ട സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ന്ന് നേ​രി​യ കു​റ​വ്. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇന്ന് കുറഞ്ഞത്. ഇ​തോ​ടെ ഇന്ന് സ്വ​ര്‍​ണം വില ഗ്രാ​മി​ന് 4480 രൂ​പ​യും പ​വ​ന് 35840 രൂ​പ​യു​മാ​യി.

കഴിഞ്ഞ ദിവസം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്വ​ര്‍​ണത്തിന്റെ വില 36000 ക​ട​ന്നി​രു​ന്നു. ഇ​ന്ന​ലെ ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യും കൂടിയിരുന്നു. ഇ​തോ​ടെ എക്കാലത്തെയും കൂടിയ വി​ല​യാ​യ ഗ്രാ​മി​ന് 4520 രൂ​പ​യും പ​വ​ന് 36160 രൂ​പ​യും എ​ന്ന ഉ​യ​ര​ത്തി​ലേ​ക്ക് സ്വ​ര്‍​ണ​വി​ല എ​ത്തി​യി​രു​ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top