Sunday, 25 Aug, 2.41 am Malayalam Express TV

ഹോം
പാ​ലാ ഉ​പ​ത​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ സമവായത്തിലൂടെ ക​ണ്ടെത്തും;ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: സമവായത്തിലൂടെ പാ​ലാ ഉ​പ​ത​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ ക​ണ്ടെ​ത്തു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി.ഉടന്‍തന്നെ അ​നു​യോ​ജ്യ​മാ​യ തീ​രു​മാ​നം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

'സ്ഥാ​നാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ചു പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി സ​മ​വാ​യ​ത്തി​ലൂ​ടെ തീ​രു​മാ​ന​മെ​ടു​ക്കും. സെ​പ്റ്റം​ബ​ര്‍ അവസാനത്തോടെ തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുമെന്ന് പ്രതീഷിച്ചിരുന്നു . അ​തു​കൊ​ണ്ടു​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം അ​പ്ര​തീ​ക്ഷി​ത​മ​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഭി​ന്ന​ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ശ്ന​മാ​കി​ല്ല. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ച​ര്‍​ച്ച ചെ​യ്ത് അ​നു​യോ​ജ്യ​മാ​യ തീ​രു​മാ​നം എടുക്കും'- ജോ​സ് കെ. ​മാ​ണി വ്യക്തമാക്കി .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top