Sunday, 25 Aug, 3.09 pm Malayalam Express TV

ഹോം
പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

കോട്ടയം : നിഷ ജോസ് കെ മാണി പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന .ഈ തീരുമാനത്തെ പി. ജെ ജോസഫ് വിഭാഗം എതിര്‍ക്കില്ലെന്നാണ് യു.ഡി. എഫിന്റെ പ്രതീക്ഷ . സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നാളെ യു.ഡി. എഫിന്റെ നേതൃത്വത്തില്‍ യോഗം ചേരും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top