Wednesday, 19 Feb, 4.01 pm Malayalam Express TV

ഹോം
പാലം പണിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ അടിയില്‍പ്പെട്ടു

കൊല്ലം: കല്ലുപാലത്തിന് സമീപത്ത് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ അപകടത്തില്‍പ്പെട്ടു . അരമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി.

പഴയ കല്ലുപാലം പൊളിച്ച്‌ പുതിയ പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനിടയിലാണ് നിര്‍മാണ തൊഴിലാളിയായ ചന്തു മണ്ണിനടിയില്‍പ്പെട്ടത്. ഭാഗികമായി മണ്ണിനടിയിലായ ചന്തുവിനെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top