Monday, 23 Sep, 10.25 am Malayalam Express TV

ഹോം
പാലായില്‍ വോട്ടെടുപ്പ് തുടരുന്നു;ഇതുവരെ 17 % പോളിംഗ്

പാലായില്‍ വോട്ടെടുപ്പ് തുടരുന്നു .17 ശതമാനം പോളിംഗ് ആണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. നീണ്ട നിരയാണ് മിക്ക പോളിംഗ് ബൂത്തുകളിലും അനുഭവപ്പെടുന്നത് .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top