Monday, 23 Sep, 12.41 pm Malayalam Express TV

ഹോം
പാലായില്‍ യുഡിഫ് വിജയം ഉറപ്പ്; ഉമ്മന്‍ ചാണ്ടി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നിട്ടില്ലെന്നുള്ള ജോയ് എബ്രഹാമിന്‍റെ പ്രസ്താവനയെ തള്ളി ഉമ്മന്‍ ചാണ്ടി രംഗത്ത്.പാലായില്‍ യുഡിഫ് പ്രചരണം തീരും വരെ ഒറ്റ കെട്ടായിരുന്നു. പാലാ മണ്ഡലത്തില്‍ യുഡിഫിന്‍റെ വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top