ഹോം
പതിനേഴാം ലോക് സഭാ സമ്മേളനം ആരംഭിച്ചു;പ്രൊ ടെം സ്പീക്കറായി വീരേന്ദ്ര കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : പതിനേഴാം ലോക് സഭാ സമ്മേളനം ആരംഭിച്ചു . സത്യപ്രതിജ്ഞ ചടങ്ങിനുള്ള പ്രോ ടേം സ്പീക്കര്‍ മധ്യപ്രദേശില്‍ നിന്നുള്ള എം.പി വിരേന്ദ്രകുമാറാണ് .വീരേന്ദ്ര കുമാര്‍ പ്രൊ ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു.
ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ പങ്ക് വിലമതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . പ്രതിപക്ഷം ക്രിയാത്മകമായി സഭാപ്രവര്‍ത്തനങ്ങളില്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv