Sunday, 25 Aug, 2.57 am Malayalam Express TV

ഹോം
'പട്ടാഭിരാമന്‍ ' ;പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പട്ടാഭിരാമന്‍'.മിയ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ഓഗസ്റ്റ് 23-ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം നല്ല പ്രതികരണം നേടി മുന്നേറുകയാണ്.

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന്‍ ആണ്.ഹരീഷ് കണാരന്‍, സുധീര്‍ കരമന,സായ്കുമാര്‍, അനു മോള്‍, ജനാര്‍ദ്ദനന്‍, ദേവന്‍, പ്രേം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top