Friday, 13 Dec, 4.30 pm Malayalam Express TV

ടോപ് ന്യുസ്
പൗരത്വ ബില്‍ ഉണ്ടാക്കുന്ന ഭീഷണികള്‍ വളരെ വലുത്: കുരീപ്പുഴ

പൗരത്വ ഭേദഗതി ബില്‍ ഉണ്ടാക്കുന്ന ഭീഷണികള്‍ വളരെ വലുതെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. എല്ലാവരേയും സ്വീകരിക്കുന്ന സംസ്കാരമാണ് നമ്മുടേതെന്നും ആരെയും നിരാകരിക്കുന്നതല്ലെന്നും അദ്ദേഹം മലയാളം എക്സ്പ്രസ് ടിവി യോട് പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top