Thursday, 23 Jan, 11.30 am Malayalam Express TV

കേരളം
പെര്‍ഫോമിംഗ് ആര്‍ട്‌സ്: ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

തിരുവനന്തപുരം: തൈക്കാട് ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് എന്ന വിഷയത്തില്‍ ഒരു ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുണ്ട്. യോഗ്യത: മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ്(എം.റ്റി.എ) ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി 28ന് രാവിലെ 11ന് കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2323964, വെബ്‌സൈറ്റ്: www.gctetvm@gmail.com.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top