Sunday, 06 Oct, 2.57 am Malayalam Express TV

ഹോം
ഫ​റൂ​ഖ് അ​ബ്ദു​ള്ള​യു​മാ​യി നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​ക്ക​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ശ്രീ​ന​ഗ​ര്‍: കശ്മീരില്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ക​ഴി​യു​ന്ന ഫ​റൂ​ഖ് അ​ബ്ദു​ള്ള​യു​മാ​യി നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​ക്ക​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഫ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ലെ​ത്തി പാ​ര്‍​ട്ടി​യു​ടെ ജ​മ്മു പ്ര​വി​ശ്യ അ​ധ്യ​ക്ഷ​ന്‍ ദേ​വേ​ന്ദ​ര്‍ സിം​ഗ് റാ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 അം​ഗ​സം​ഘ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ക​ണ്ട​ത്.

വി​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഫ​റൂ​ഖ് അ​ബ്ദു​ള്ള​യെ നേ​താ​ക്ക​ള്‍​ക്ക് കാ​ണാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള അ​നു​മ​തി ഗ​വ​ര്‍​ണ​ര്‍ സ​ത്യ​പാ​ല്‍ മാ​ലി​ക്കാണ് ന​ല്‍​കി​യത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>