Friday, 21 Feb, 12.30 pm Malayalam Express TV

ടോപ് ന്യുസ്
പിളര്‍ന്ന് പിളര്‍ന്ന് പിളര്‍ന്ന് കേരള കോണ്‍ഗ്രസ്; ജേ​ക്ക​ബ് വി​ഭാ​ഗ​വും ര​ണ്ടാ​യി

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗം പി​ള​ര്‍​ന്നു. അ​നൂ​പ് ജേ​ക്ക​ബ് വി​ഭാ​ഗ​വും ജോ​ണി നെ​ല്ലൂ​ര്‍ വി​ഭാ​ഗ​വും കോ​ട്ട​യ​ത്ത് ചേ​രി​തി​രി​ഞ്ഞ് യോ​ഗം ചേ​ര്‍​ന്ന​തോ​ടെ​യാ​ണ് പി​ള​ര്‍​പ്പ് പൂ​ര്‍​ത്തി​യാ​യ​ത്.പാ​ര്‍​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ജോ​ണി നെ​ല്ലൂ​ര്‍ വി​ളി​ച്ച ഇ​ന്നു ത​ന്നെ അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​റ്റൊ​രു യോ​ഗം വിളിക്കുകയായിരുന്നു. ത​ങ്ങ​ളു​ടെ വി​ഭാ​ഗം ജോ​സ​ഫ് ഗ്രൂ​പ്പു​മാ​യി ല​യി​ക്കു​മെ​ന്ന് ജോ​ണി നെ​ല്ലൂ​ര്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച പ്ര​മേ​യത്തിനും യോ​ഗത്തില്‍ അംഗീകാരം നല്‍കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top