Friday, 27 Mar, 4.41 pm Malayalam Express TV

ഹോം
പോലീസുകാര്‍ മാന്യമായി പെരുമാറണം

സംസ്ഥാനത്ത് ലോ​ക്ക്ഡൗ​ണ്‍ പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ര്‍ ​ജ​ന​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യാ​ല്‍ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രുടെ മേല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ .അ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഉണ്ടാകുന്നില്ലായെന്ന് ഉ​റ​പ്പ് വ​രു​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍​ക്കും അ​തി​നു മു​ക​ളി​ലു​ള്ള ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ആ​ണെ​ന്ന് ഡിജിപി വ്യ​ക്ത​മാ​ക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top