Sunday, 19 Jan, 4.30 pm Malayalam Express TV

ടോപ് ന്യുസ്
രാ​ജ്യ​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ പ്ര​ശ്നം തൊ​ഴി​ലി​ല്ലാ​യ്മ, ജ​ന​സം​ഖ്യാ​ വ​ര്‍​ധ​ന​യ​ല്ല; ഒ​വൈ​സി

ഇ​ന്ത്യ​യു​ടെ പ്ര​ശ്നം ജ​ന​സം​ഖ്യാ​ വ​ര്‍​ധ​ന​യ​ല്ലെ​ന്നും തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണെ​ന്നും അ​സാ​ദു​ദ്ദീ​ന്‍ ഒ​വൈ​സി. രാ​ജ്യ​ത്തി​ന്‍റെ ശ​രി​യാ​യ സാ​മ്ബ​ത്തി​ക വ​ള​ര്‍​ച്ച ഉ​റ​പ്പു​വ​രു​ത്താന്‍ ഒ​രു കു​ടും​ബ​ത്തി​ല്‍ ര​ണ്ടു കു​ട്ടി​ക​ളെ​ന്ന നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന​യോട് പ്രതികരിക്കുകയായിരുന്നു ഒ​വൈ​സി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top