Wednesday, 02 Oct, 11.30 am Malayalam Express TV

കേരളം
ശബരിമല കര്‍മസമിതി വഴി ആര്‍.എസ്.എസുമായി യു.ഡി.എഫ് അവിശുദ്ധ ബന്ധമുണ്ടാക്കി;കോടിയേരി

ന്യൂഡല്‍ഹി: ശബരിമല കര്‍മസമിതി വഴി യു.ഡി.എഫ് ആര്‍.എസ്.എസുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.വട്ടിയൂര്‍ക്കാവിലും കോന്നിയിലും യു.ഡി.എഫ്-ബി.ജെ.പി വോട്ടു കച്ചവടമുണ്ട്. ഒരു മണ്ഡലത്തിലും ആര്‍.എസ്.എസ് വോട്ട് എല്‍.ഡി.എഫിന് വേണ്ടെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top