Thursday, 17 Oct, 12.49 pm Malayalam Express TV

ഹോം
സി​റി​യ​യി​ലെ കു​ര്‍​ദ്​ വി​മ​ത​രു​മാ​യി ചര്‍ച്ചക്കില്ലെന്ന് തു​ര്‍​ക്കി പ്ര​സി​ഡ​ന്‍​റ്​

അ​ങ്കാ​റ: കു​ര്‍​ദ്​ വി​മ​ത​രു​മാ​യി ചര്‍ച്ചക്കില്ലെന്ന് തു​ര്‍​ക്കി പ്ര​സി​ഡ​ന്‍​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ര്‍​ദു​ഗാ​ന്‍. പി​ന്‍​വാ​ങ്ങു​ക​യോ, ആ​യു​ധം വെ​ച്ച്‌​ കീ​ഴ​ട​ങ്ങു​ക​യോ ചെയ്യുകയാണ് ​ അ​വ​രു​ടെ മു​ന്നി​ലു​ള്ള ഏ​ക പോംവഴിയെന്ന് പ്ര​സി​ഡ​ന്‍​റ്​ വ്യ​ക്ത​മാ​ക്കി.

സി​റി​യ​യി​ലെ കു​ര്‍​ദു​ക​ള്‍​ക്കെ​തി​രെയുള്ള സൈ​നി​ക നടപടി നി​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ​ യു.​എ​സ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ തു​ര്‍​ക്കി​ക്കു​മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, തു​ര്‍​ക്കി അ​തെ​ല്ലാം തള്ളിക്കളയുകയാണ് ചെയ്തത് . മ​ധ്യ​സ്​​ഥ ച​ര്‍​ച്ച​ക​ളു​മാ​യി വ​രു​ന്ന​വ​ര്‍​ തു​ര്‍​ക്കി​യു​ടെ ച​രി​ത്ര​ത്തെ കു​റി​ച്ച്‌​ ഒ​രു ധാരണയില്ലാത്തവരാണെന്നും ഉ​ര്‍​ദു​ഗാ​ന്‍ കൂട്ടിച്ചേര്‍ത്തു . ഭീ​ക​ര​സം​ഘ​മാ​യാ​ണ് കു​ര്‍​ദു​ക​ളെ​ തു​ര്‍​ക്കി​ഭ​ര​ണ​കൂ​ടം കാണുന്നത് .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top