Sunday, 19 Jan, 4.09 pm Malayalam Express TV

ഹോം
സോളാര്‍ കേസിന്‍റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

കേരളത്തില്‍ വിവാദങ്ങള്‍ക്ക് ചൂടുപിടിപ്പിച്ച സോളാര്‍ കേസിലേക്ക് ദൃഷ്ടി പായിച്ച്‌ ബിജെപി കേന്ദ്രനേതൃത്വം. സോളാര്‍ കേസിന്‍റെ നിലവിലെ സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ച്‌ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സരിത എസ്.നായരെ സമീപിച്ചു. സരിത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയവര്‍ തിരുവനന്തപുരത്തും ചെന്നൈയിലും സരിതയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top