Friday, 15 Nov, 2.49 pm Malayalam Express TV

ഹോം
സ്വര്‍ണ്ണം കടത്താന്‍ ശ്രമം; ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മൂന്നുപേര്‍ പിടിയില്‍

ക​രി​പ്പൂ​ര്‍ : മൂ​ന്നു യാ​ത്ര​ക്കാ​രി​ല്‍ നി​ന്നായി ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 92 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം വ​ണ്ടൂ​ര്‍ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി പു​ല്ല​ത്ത് നി​യാ​സ്, അ​ഹ​മ്മ​ദ് ഇ​ര്‍​ഷാ​ദ്, കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

1.4 കി​ലോ​ഗ്രാം സ്വ​ര്‍​ണ​മാ​ണ് ജി​ദ്ദ​യി​ല്‍ നി​ന്നെ​ത്തി​യ നി​യാ​സി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്. എ​മ​ര്‍​ജ​ന്‍​സി ലാമ്ബില്‍ ഒ​ളി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. അ​ബു​ദാ​ബി​യി​ല്‍ നി​ന്നെ​ത്തി​യ ഇ​ര്‍​ഷാ​ദി​ല്‍ നി​ന്ന് ല​ഗേ​ജി​ല്‍ ഒ​ളി​പ്പി​ച്ച 22 ല​ക്ഷം രൂ​പ​യു​ടെ 666 ഗ്രാം ​സ്വ​ര്‍​ണ​​മാ​ണ് പിടികൂടിയത്. ഷ​ഫീ​ക്കില്‍ നിന്ന് അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച 888 ഗ്രാം ​സ്വ​ര്‍​ണ മി​ശ്രി​ത​മാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. 22 ല​ക്ഷം രൂ​പ​യു​ടെ 665 ഗ്രാം ​സ്വ​ര്‍​ണം ഇ​തു വേ​ര്‍​തി​രി​ച്ചെ​ടു​ത്ത​പ്പോ​ള്‍ കി​ട്ടി​യ​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top