Thursday, 24 Oct, 12.30 pm Malayalam Express TV

കേരളം
സ്വതന്ത്രമായ തെരഞ്ഞെടുപ്പ് എറണാകുളത്ത് നടന്നിട്ടില്ലെന്ന് ഹൈബി ഈഡന്‍

സ്വതന്ത്രമായ തെരഞ്ഞെടുപ്പ് എറണാകുളത്ത് നടന്നിട്ടില്ലെന്ന് ഹൈബി ഈഡന്‍ എം.പി. പ്രതികൂല കാലാവസ്ഥയിലും ഇത്രയും വോട്ട് ലഭിച്ചത് മികച്ച വിജയമെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീതി കാട്ടിയില്ലെന്ന് വി.ഡി സതീശന്‍ എം.എല്‍.എ ആരോപിച്ചു. പോളിങ് മാറ്റിവെക്കാന്‍ അപേക്ഷ നല്‍കിയിട്ടും അനുവദിച്ചില്ല. വെള്ളക്കെട്ട് മൂലമാണ് ഭൂരിപക്ഷം കുറഞ്ഞതെന്ന് സതീശന്‍ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top