Thursday, 17 Oct, 12.49 pm Malayalam Express TV

ഹോം
വ​ട്ടി​യൂ​ര്‍​കാ​വി​ല്‍ എ​ന്‍​എ​സ്‌എ​സ് ജാ​തി പ​റ​ഞ്ഞ് വോ​ട്ടു തേ​ട​ല്‍; പ​രാ​തി ന​ല്‍​കു​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​എ​സ്‌എ​സ് ജാ​തി പ​റ​ഞ്ഞ് വ​ട്ടി​യൂ​ര്‍​കാ​വി​ല്‍ വോ​ട്ട് തേ​ടു​ന്നു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യ്ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ന​ട​ത്തി​യ നി​രീ​ക്ഷ​ണം ശ​രി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top