Wednesday, 19 Feb, 4.25 pm Malayalam Express TV

ഹോം
വെ​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വം; പ്ര​തി​സ്ഥാ​ന​ത്തു​ള്ള പോ​ലീ​സു​കാ​രോ​ട് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സിന്റെ വെ​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളായ പോലീസുകാരോട് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദ്ദേ​ശം. പ്ര​തി​പ്പട്ടികയിലുള്ള 11 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം.

കേസിന്റെ അ​ന്വേ​ഷ​ണ ചുമതല ഐ​ജി ശ്രീ​ജി​ത്തി​നാ​ണ്. സം​ഭ​വ​ത്തി​ല്‍ എ​സ്‌എ​പി ക്യാ​മ്ബി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും.ഐ​ജി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഷാ​ന​വാ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാക്കുമെന്നാണ് വിവരം .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top