Monday, 23 Sep, 10.25 am Malayalam Express TV

ഹോം
യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കുമെന്ന് ജോ​സ് കെ. ​മാ​ണി

ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നൂ​റ് ശ​ത​മാ​നം വി​ജ​യം ഉ​റ​പ്പെ​ന്ന് ജോ​സ് കെ. ​മാ​ണി.യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ തന്നെ വി​ജ​യി​ക്കും. ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യോ​ടൊ​പ്പ​മു​ള്ള​വ​ര്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലാതെ ഒ​രേ മ​ന​സോ​ടെ​ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top