Friday, 13 Dec, 11.17 am Malayalam Express TV


യുഎഇയില്‍ മൂടല്‍മഞ്ഞിനു സാധ്യതയെന്നു മുന്നറിയിപ്പ്;ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്

ദുബായ് : യുഎഇയില്‍ മൂടല്‍മഞ്ഞിനു സാധ്യതയെന്നു മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്കു ശേഷം വടക്കന്‍ എമിറേറ്റുകളില്‍ മഴ പെയ്തേക്കാം. തീരമേഖലകളിലും മലമ്ബ്രദേശങ്ങളിലും കാറ്റ് ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാണ്.അസ്ഥിര കാലാവസ്ഥ ഏതാനും ദിവസം കൂടി തുടരും. മൂടല്‍മഞ്ഞ് കണക്കിലെടുത്ത് ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top