നോണ്‍- വെജ് പ്രേമികള്‍ക്ക് ഏറെ ഇഷ്‌ടപ്പെടുന്ന ഒരു വിഭവമാണ് ബീഫ് ലിവര്‍ ഫ്രൈ. ചപ്പാത്തിക്കും പൊറോട്ടയ്ക്കും എല്ലാം നല്ല കോമ്ബിനേഷന്‍ ആയ ഇവ എങ്ങനെ വളരെ എളുപ്പത്തില്‍ തന്നെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാം എന്ന് നോക്കാം
അവശ്യസാധനങ്ങള്‍
ബീഫ് ലിവര്‍- അര കിലോ
ഉള്ളി അരിഞ്ഞത് - 4-5 ചെറിയ ഉള്ളി (1 സവാള)
ഇഞ്ചി വെളുത്തുള്ളി - ചതച്ചത് ഓരോ tbsp വീതം
പച്ചമുളക്, കറിവേപ്പില
കുരുമുളക് പൊടി - 1 or 1.5 tbsp (എരിവിനു അനുസരിച്ച്)
മഞ്ഞള്‍ പൊടി - 1/4 tsp
ഇറച്ചി മസാല - 1/2 tsp
ഉപ്പു, എണ്ണ
[മുളക് പൊടി ഇഷ്ടം ഉണ്ടെങ്കില്‍ അതും കൂടി കാല്‍ സ്പൂണ്‍ ചേര്‍ക്കുക, അപ്പോള്‍ കുരുമുളക് പൊടിയുടെ അളവ് കുറയ്ക്കാന്‍ മറക്കരുത് (ഇത് ലിവര്‍ പെപ്പര്‍ ഫ്രൈ ആണ് ഉണ്ടാക്കിയിരിക്കുന്നത്]
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായ ശേഷം എണ്ണ ഒഴിക്കുക അതില്‍ക്ക ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക.

