
കുറച്ചു കാലമായി അമ്മ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല; സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നത്; അമ്മയെ നാറ്റിക്കാനുള്ള അജണ്ടയാണോ അന്‍സിബക്ക് എന്നറിയില്ല; തന്നെ ചിലര്‍ ലക്ഷ്യം വയ്ക്കുന്നു, മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ മാറിനില്‍ക്കും; തുറന്നടിച്ചു ശ്വേതാ മേനോന്
മലയാളി ലൈഫ്
• 5hr


