ബംഗളൂരു-മൈസൂരു ഹൈവേയില്‍ കെ.എസ്.ആർ.ടി.സി ബസ് അപകടം! കോഴിക്കോട് സ്വദേശികളായ ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു, യാത്രക്കാരന്റെ കാല്‍ അറ്റുപോയി! എന്നാല്‍, ഡ്രൈവർ ഉറങ്ങിപ്പോയതുകൊണ്ട് മാത്രം സംഭവിച്ചതല്ല ഈ ദുരന്തം. ദീർഘദൂര സർവീസുകളില്‍ പാലിക്കേണ്ട സുരക്ഷാ നിയമങ്ങള്‍ കോഴിക്കോട് ഡിപ്പോ അധികൃതർ കാറ്റില്‍പ്പറത്തിയെന്നാണ് ഞെട്ടിക്കുന്ന ആരോപണം.

