Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് രോഗി മരിച്ചു...

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് രോഗി മരിച്ചു...

ഉപ്പള ബന്തിയോട് ദേശീയപാതയില്‍ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് രോഗി മരിച്ചു. ഇച്ചിലങ്കോട് സ്വദേശി അശോക് (41) ആണ് മരിച്ചത്.

ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്‌ക്കായി കാസർകോട്ടേക്ക് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new