Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അലി അക്ബര്‍ നല്‍കിയ ഫോണ്‍ രേഖകള്‍ പൊലീസിന്റെ കൈയില്‍; ആധുനിക സൈബര്‍ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അലി അക്ബര്‍ നല്‍കിയ ഫോണ്‍ രേഖകള്‍ പൊലീസിന്റെ കൈയില്‍; ആധുനിക സൈബര്‍ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കോട്ടയത്ത് റിയല്‍ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയില്‍ ആള്‍താമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരില്‍ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളില്‍ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച്‌ അഞ്ജു പാർവതി പ്രഭീഷ്

വടംവലി മത്സരത്തില്‍ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേല്‍ക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികള്‍ക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ അവകാശപ്പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി; അയ്യങ്കാളി ജയന്തി ആശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

42 വർഷമായി കേരള പൊലീസിനെ വെല്ലുവിളിക്കുന്ന സുകുമാരക്കുറുപ്പ് കേസില്‍ ഇന്ന് അതിനിർണ്ണായകമായ മണിക്കൂറുകള്‍. കുറുപ്പ് മരിച്ചെന്ന് കരുതി ഫയല്‍ ക്ലോസ് ചെയ്യാൻ ഒരുങ്ങിയ ക്രൈംബ്രാഞ്ചിനെ മാറ്റിനിർത്തി, ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ബ്രൂണൈയിലെ വയോധികൻ കുറുപ്പ് തന്നെയോ എന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഇന്ന് തന്നെ ഇന്റർപോളിന് നോട്ടീസ് അയക്കും. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ കൈമാറിയ രഹസ്യ ഫോണ്‍ വിവരങ്ങളും രേഖകളും കേന്ദ്രീകരിച്ച്‌ സൈബർ സെല്‍ ഇന്ന് തത്സമയ പരിശോധന ആരംഭിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new