Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അയ്യോ!! എന്റെ മോള്‍ പാവം... EDയുടെ സര്‍ജിക്കല്‍ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

അയ്യോ!! എന്റെ മോള്‍ പാവം... EDയുടെ സര്‍ജിക്കല്‍ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

13 കോടിയിലേറെ പേരുകള്‍ വോട്ടർപട്ടികയില്‍ നിന്ന് വെട്ടിമാറ്റിയതില്‍ ഗ്യാനേഷ് കുമാറിൻ്റെ ഏകാധിപത്യപരവും നിയമവിരുദ്ധവുമായ ഇടപെടലാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്; ആഞ്ഞടിച്ച്‌ സിപിഐഎം നേതാവ് പി രാജീവ്

റിപ്പോർട്ടർ ചാനലില്‍ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയില്‍ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച്‌ രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

മകളെ എന്ത് വന്നാലും വിട്ടുകൊടുക്കില്ലെന്ന് ഉറച്ച ഒരച്ഛൻ. തെളിവുകള്‍ ഓരോന്ന് പുറത്ത് വരുമ്പോഴും അതൊക്കെ കെട്ടി ചമച്ചതെന്ന് പറയുന്ന പിണറായിയുടെ വാക്ക് കേള്‍ക്കുമ്പോള്‍ അതിനപ്പുറത്തേക്ക് ഒന്ന് പറയാനില്ല. മുഖ്യമന്ത്രിയായിരുന്ന സമയത്ത് മാധ്യമങ്ങളെ ആട്ടിയോടിക്കുന്ന മാധ്യമങ്ങള്‍ അലർജിയായിരുന്ന പിണറായി വിജയൻ ഇപ്പോള്‍ ഗുളിക വിഴുങ്ങും പോലെയാണ് ഒരു ദിവസം രണ്ട് നേരം എന്ന പോലെ പ്രസ്സ്മീറ്റ് വിളിക്കുന്നതും മാധ്യമങ്ങളോട് സംസാരിക്കുന്നത്. മാസപ്പടിക്കേസില്‍ താനും തന്റെ മകളും നിരപരാധിയാണെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് പിണറായി.


മകള്‍ വീണ മാസപ്പടി വാങ്ങിയെന്ന് സമ്മതിച്ചു എന്ന പ്രചാരണം ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനം നടത്തി പറഞ്ഞതോടെ,ഇ.ഡി നാളെ മുതല്‍ നടത്തുന്ന തുടർ ചോദ്യം ചെയ്യല്‍ അതീവ നിർണായകം. വീണ പണം കൈപ്പറ്റിയ കാലയളവില്‍സി.എം.ആർ.എല്ലിന്റെ ഓഡിറ്റർമാരായിരുന്ന എ.കെ. മുരളീകൃഷ്‌ണൻ, എ.കെ. ഭഗേഷ്‌കുമാർ ചീഫ് ഫിനാൻഷ്യല്‍ ഓഫീസറും ചീഫ് ജനറല്‍ മാനേജരുമായിരുന്ന പി. സുരേഷ്‌കുമാർ, ചീഫ് ഫിനാൻഷ്യല്‍ ഓഫീസറായിരുന്ന കെ. സുരേഷ്‌കുമാർ എന്നിവരെയാണ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുന്നത്.

അന്നത്തെ മുഖ്യമന്ത്രി നേതാവ് പിണറായി വിജയന് മകള്‍ വീണ വഴി കമ്പനി 3.28 കോടി രൂപ കൈക്കൂലി നല്‍കിയതായി പി. സുരേഷ്‌കുമാർ മൊഴി നല്‍കിയെന്ന് ഡി.ജി.പിക്ക് ഇ.ഡി നല്‍കിയ റിപ്പോർട്ടില്‍ പറയുന്നുണ്ട്. ഇതില്‍ കൂടുതല്‍ വിശദീകരണം തേടാനാണ് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new