മുംബൈയെ നടുക്കി ഡോകാഡിയ കുടുംബത്തിന്റെ കൂട്ടമരണം! ബിരിയാണി കഴിഞ്ഞ് സന്തോഷത്തോടെ പിരിഞ്ഞ ബന്ധുക്കള്‍ക്ക് പിന്നാലെ കഴിച്ച ആ തണ്ണിമത്തൻ കുടുംബത്തെ ഇല്ലാതാക്കിയോ? മിനിറ്റുകള്‍ക്കുള്ളില്‍ ചലനശേഷി നഷ്ടപ്പെട്ട്, ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ആശുപത്രിയിലേക്ക് എത്തിക്കേണ്ടി വന്ന ആ നാലുപേരുടെ മരണത്തിന് പിന്നിലെ സത്യമെന്ത്? തണ്ണിമത്തൻ വിറ്റവൻ എവിടെ ഒളിച്ചു? കാണാം...

