Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ ആസിഡ് ആക്രമണ ഇരകള്‍ക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളില്‍ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ ആസിഡ് ആക്രമണ ഇരകള്‍ക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളില്‍ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

തണ്ണിമത്തൻ മരണങ്ങളില്‍ നടുക്കുന്ന വഴിത്തിരിവ്; കത്തിയില്‍ പുരട്ടിയത് വിഷം? അന്വേഷണം ആസൂത്രിത കൊലപാതകത്തിലേക്ക്...

വിശ്വസ്‌തരായ ഉപദേശകർ അടക്കം ഉന്നത ഉദ്യോഗസ്ഥർ രാജിവച്ചു..മമത ബാനർജിയെ പിന്നില്‍ നിന്നും കുത്തി.. നിരവധി ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ സ്ഥാനമൊഴിഞ്ഞേക്കും..

ഞെട്ടിക്കുന്ന അനുഭവം.. സാധാരണക്കാരിയായി ബസ് സ്റ്റാന്‍ഡിലെത്തി പൊലീസ് കമ്മീഷണര്‍..സമീപിച്ചത് 40 ഓളം പുരുഷന്മാർ..അകലെ കാത്തു നിന്ന മഫ്തി പോലിസ് എത്തിപിടികൂടി..

ആസിഡ് ആക്രമണക്കേസുകളില്‍ ഏഴുവർഷം വരെയുള്ള ശിക്ഷാവ്യവസ്ഥ അപര്യാപ്‌തമാണെന്നും വർദ്ധിപ്പിക്കണമെന്ന്സുപ്രീംകോടതി. ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തില്‍ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ ആസിഡ് ആക്രമണ ഇരകള്‍ക്കും ബാധകമാക്കണം. ഇതിനായി കേന്ദ്രം ഭേദഗതി കൊണ്ടുവരണമെന്നും ഉത്തരവിട്ട് കോടതി.

ആസിഡ് ആക്രമണങ്ങള്‍ ആശങ്കയേറ്റും വിധം വ‌ർദ്ധിച്ചു വരികയാണ്. നിയമവിരുദ്ധമായി ആസിഡ് വില്‍ക്കുന്നവരെയും ശക്തമായി കൈകാര്യം ചെയ്യണം. അവരും ഉത്തരവാദികളാണ്. അവരുടെ ക്രിമിനല്‍ പ്രോസിക്യൂഷനും പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ആസിഡ് ആക്രമണ ഇര ഷഹീൻ മാലിക്കിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇരകള്‍ക്ക് നഷ്‌ടപരിഹാരവും സുരക്ഷയും ഉറപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യമുള്ളത്..

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new