Dailyhunt
ബിജെപി വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തിയ സീറ്റുകളിലൊന്ന്;ചാത്തന്നൂര്‍ മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാര്‍ഥി ബി.ബി.ഗോപകുമാര്‍ വിജയിച്ചത് ഇങ്ങനെ

ബിജെപി വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തിയ സീറ്റുകളിലൊന്ന്;ചാത്തന്നൂര്‍ മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാര്‍ഥി ബി.ബി.ഗോപകുമാര്‍ വിജയിച്ചത് ഇങ്ങനെ

രാഹുല്‍ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയില്‍ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളില്‍ തന്നെ കുറയുന്നതിനുള്ള കാരണങ്ങള്‍ ഇതാ

ലഹരിയെ ചെറുത്തുതോല്‍പ്പിക്കാനും മാലിന്യസംസ്കരണത്തില്‍ മാതൃക സൃഷ്ടിക്കാനുമെല്ലാം റസിഡൻസ് അസോസിയേഷനുകള്‍ മുൻകൈ എടുക്കണം; നിർണായകമായ നിർദേശവുമായി കഴക്കൂട്ടം എം എല്‍ എ വി.മുരളീധരൻ

10 വർഷം മുമ്പ് കേരളത്തില്‍ എല്‍ ഡി എഫ് ജയിച്ചു. പുഷ്പം പോലെ അവർ മുഖ്യമന്ത്രിയെയും, മന്ത്രി മാരെയും തെരഞ്ഞെടുത്തു; മോദി ജി മൂന്നാമതും കേന്ദ്രത്തില്‍ വന്നു. പുഷ്പം പോലെ അവരും പ്രധാന മന്ത്രി, മറ്റു മന്ത്രിമാരെയും തെരഞ്ഞെടുത്തു; കോണ്‍ഗ്രസിനെ വിമർശിച്ച്‌ നടൻ സന്തോഷ് പണ്ഡിറ്റ്

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയിക്ക് അഭിനന്ദനങ്ങള്‍; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ നിന്ന് രാജിവച്ച്‌ വിജയ്

ചാത്തന്നൂർ മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാർഥി ബി.ബി.ഗോപകുമാർ വിജയിച്ചു. ആർ.രാജേന്ദ്രൻ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥി. സൂരജ് രവിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. കൊല്ലം ജില്ലയില്‍ ബിജെപി വിജയ പ്രതീക്ഷ വച്ചുപുലർത്തിയ സീറ്റുകളിലൊന്നായിരുന്നു ചാത്തന്നൂർ. വിജയത്തെ കുറിച്ച്‌ അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രതികരണം കേള്‍ക്കാം. വീഡിയോയിലേക്ക്....

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new