Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചോദ്യപേപ്പറില്‍ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നല്‍കി കേരള സര്‍വകലാശാല....

ചോദ്യപേപ്പറില്‍ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നല്‍കി കേരള സര്‍വകലാശാല....

ചോദ്യപേപ്പറില്‍ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നല്‍കി കേരള സർവകലാശാല. നാലുവർഷ ബിരുദം രണ്ടാം സെമസ്റ്റർ സ്റ്റാറ്റിറ്റിക്സ് പരീക്ഷയിലാണിത്. ഒരു മാർക്കിന്റെ ചോദ്യത്തിനൊപ്പമാണ് ഉത്തരമായ വാക്കു കൂടി പ്രിന്റ് ചെയ്തത്.

വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേല്‍ പരീക്ഷാ കണ്‍ട്രോളറോട് വിശദീകരണം തേടിയിട്ടുണ്ട്. ചോദ്യപേപ്പർ സൂക്ഷ്മപരിശോധനയില്‍ സംഭവിച്ച വീഴ്ചയാണിതെന്നാണ് സർവകലാശാലയുടെ വിശദീകരണമുള്ളത്. ഈ ചോദ്യം ഒഴിവാക്കിയാവും മൂല്യനിർണയം നടത്തുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new