Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിര്‍ത്തണമായിരുന്നു...! ആഞ്ഞടിച്ച്‌ രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിര്‍ത്തണമായിരുന്നു...! ആഞ്ഞടിച്ച്‌ രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകള്‍ നിലനിർത്തുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരൻ

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴില്‍ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകള്‍ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച്‌ മന്ത്രി എൻ. ഷംസുദ്ദീൻ

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച്‌ മാത്യൂ കുഴല്‍നാടൻ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്; മതമൗലികവാദ ശക്തികള്‍ക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സിപിഐയ്ക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമർശിച്ച്‌ സിപിഐ മുഖപത്രം ജനയുഗം. സിപിഐ നേതാവ് സത്യൻ മൊകേരിയുടെ ലേഖനത്തിലാണ് പിണറായിക്കെതിരെ വിമർശനങ്ങളുള്ളത്. ഈ വിഷയത്തില്‍ മലയാളി വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new