Dailyhunt
എസ്‌എസ്‌എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

എസ്‌എസ്‌എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലില്‍ ഭർത്താക്കന്മാർ

ബെംഗളൂരുവില്‍ മലയാളികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ച സംഭവം: വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനം അമിത വേഗത്തിലായതാണ് അപകട കാരണം

പെണ്ണുങ്ങളെ ഇറക്കി പാകിസ്ഥാൻ പേക്കൂത്ത്..!ഇന്ത്യയുടെ മറുപണി ഉടൻ...! 100 കണക്കിന് വീട്ടമ്മമാർ ഇറങ്ങും..! മോദി ഒരു വാക്ക് പറഞ്ഞാല്‍

സ്‌പെഷ്യല്‍ എജ്യൂക്കേറ്റേഴ്‌സിന്റെ നിയമനത്തില്‍ കോടതി ഇടപെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം. ഇക്കാര്യങ്ങള്‍ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. എസ്‌എസ്‌എ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായി പറഞ്ഞെങ്കിലും അത് ലഭിച്ചില്ലെന്ന് കേരളവും കോടതിയെ അറിയിച്ചു.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. എസ്‌എസ്‌എ ഫണ്ട് അനുവദിച്ചിട്ടും അത് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതി ഇടപെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഹര്‍ജിക്കാരും ഇന്ന് സുപ്രിംകോടതിയെ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new