ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി വാഴത്തോപ്പ് പേപ്പാറയിലെ റേഷന്‍കടയുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. മണിയാറാംകുടി കുട്ടപ്പന്‍സിറ്റിയിലെ റേഷന്‍ കടയ്ക്കാണ് പകരം ചുമതല.