Dailyhunt
ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന

സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി... 43 കേന്ദ്രങ്ങളിലാണ് വിതരണം, പല കേന്ദ്രങ്ങളിലും വൻ തിരക്ക്....

കൊല്ലത്ത് യുഡിഎഫിൻ്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച്‌ കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം...

തുടരണം - മൈക്രോതിയേറ്റർ റീല്‍സ് പ്രകാശനം ചെയ്തു... നിശബ്ദപ്രചരണ നാളില്‍ കാണുവാൻ കലാപ്രതിഭകളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ 12 മൈക്രോ തിയേറ്റർ റീല്‍സുകള്‍

കോണ്‍ഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു... പുലർച്ചെ ഡല്‍ഹിക്ക് അടുത്ത് നോയിഡയിലായിരുന്നു അന്ത്യം

സിപിഐഎം വിട്ട് ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന. ഇടത് സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ സര്‍ക്കാരെന്ന് ഉഷ ആരോപിച്ചു. അമ്പലപ്പുഴയില്‍ ജി സുധാകരന്റെ കൊട്ടിക്കലാശത്തില്‍ അവര്‍ പങ്കെടുത്തു. കെ സി വേണുഗോപാലിനൊപ്പം വേദി പങ്കിട്ടു. മഹിള അസോസിയേഷന്റെ അടക്കം ഭാരവാഹിയായിരുന്നു.

അതേസമയം LDF ഉം സ്ഥാനാര്‍ഥിയും മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് ജി സുധാകരന്‍ പറഞ്ഞു. പുന്നപ്ര പള്ളിയിലെ ഇമാം വീട്ടിലെത്തി ആത്മീയ അനുഗ്രഹം നല്‍കി. ഒരു പ്രത്യേക വിഭാഗത്തിന്റെ വീട്ടില്‍ മാത്രം കയറുന്നു. ഇന്ന് വരെ എല്‍ഡിഎഫിനെ ജയിപ്പിച്ചത് ഞാനാണ്. 50,000 വോട്ട് ഭൂരിപക്ഷം കിട്ടും. അമ്പലപ്പുഴയില്‍ ജയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new