Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരമായിരുന്ന എസ്‌ മേഘന വിരമിച്ചു...

ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരമായിരുന്ന എസ്‌ മേഘന വിരമിച്ചു...

ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരമായിരുന്ന എസ്‌ മേഘന വിരമിച്ചു. ഓപ്പണിങ്‌ ബാറ്ററായ മേഘന ഇന്ത്യക്കായി 20 മത്സരങ്ങളില്‍ ഇറങ്ങി. കഴിഞ്ഞ വർഷം വനിതാ പ്രീമിയർ ലീഗിലും മുപ്പതുകാരി കളിച്ചു.

2016ലായിരുന്നു അരങ്ങേറ്റം. 2022ല്‍ ഏകദിനവും ആരംഭിച്ചു. മൂന്ന്‌ ഏകദിനത്തില്‍ 114 റണ്ണാണ്‌ സമ്പാദ്യം. 17 ട്വന്റി20യില്‍ 258 റണ്ണും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new