Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യൻ വനിതാ ക്രിക്കറ്റര്‍ പൂനം റാവത്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു...

ഇന്ത്യൻ വനിതാ ക്രിക്കറ്റര്‍ പൂനം റാവത്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു...

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 37കാരിയായ പൂനം 2009 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇന്ത്യയ്ക്ക് വേണ്ടി നാലുടെസ്റ്റുകളും 73 ഏകദിനങ്ങളും 35 ട്വന്റി-20കളും കളിച്ചിട്ടുണ്ട്.

ബാറ്ററായ പൂനം ഏകദിനത്തില്‍ 2299 റണ്‍സും ട്വന്റി-20യില്‍ 719 റണ്‍സും ടെസ്റ്റില്‍ 264 റണ്‍സും നേടി. ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറികളും ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും നേടി. 2017ല്‍ ഇന്ത്യ ഫൈനലില്‍ വരെയെത്തിയ ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന താരമാണ് പൂനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new